Top Storiesമന്ത്രി ബാലഗോപാലിന്റെ ബജറ്റ് കണ്ട് കണ്ണുതള്ളിയത് പഴയ വാഹനങ്ങള്‍ കൈവശമുള്ളവര്‍; ഖജനാവിലേക്ക് 55 കോടി കൊണ്ടുവരാന്‍ 15 വര്‍ഷം കഴിഞ്ഞ വാഹനങ്ങളുടെ നികുതി കൂട്ടുന്നത് 50 ശതമാനം; മന്ത്രിമാര്‍ക്കും പണക്കാര്‍ക്കും അടിക്കടി വാഹനം മാറാം, സാധാരണക്കാര്‍ എന്തുചെയ്യുമെന്ന് സോഷ്യല്‍ മീഡിയയില്‍ വിമര്ശനംമറുനാടൻ മലയാളി ബ്യൂറോ7 Feb 2025 6:20 PM IST